സമുദ്രനിരപ്പ്

സ്ഥലങ്ങളുടേയോ വസ്തുക്കളുടേയോ ആപേക്ഷിക ഉയരത്തെ കുറിക്കുന്ന അളവ് From Wikipedia, the free encyclopedia

സമുദ്രനിരപ്പ്
Remove ads

ഭൂമിയിലെ സ്ഥലങ്ങളുടേയോ വസ്തുക്കളുടേയോ ആപേക്ഷിക ഉയരത്തെ കുറിക്കാനായി ഉപയോഗിക്കുന്ന അടിസ്ഥാനമാണ്‌ സമുദ്രനിരപ്പ്. സമുദ്രജലത്തിന്റെ ഉയരത്തെ പൂജ്യം എന്ന് കണക്കാക്കി വസ്തുക്കളുടെ ഉയരം അവിടെ നിന്നും മുകളിലേക്കോ താഴേക്കോ അളക്കുകയാണ്‌ ചെയ്യുക (ഉദാ:എവറസ്റ്റ് സമുദ്രനിരപ്പിൽ‌നിന്നും 8,849 മീറ്റർ ഉയർന്ന് നില്ക്കുന്നു). ചിലസ്ഥലങ്ങൾ (ഉദാ: കുട്ടനാട്) സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതി ചെയ്യുന്നു.

Thumb
23 സ്ഥലങ്ങളിൽനിന്നുമുള്ള അളവുകൾ, 20-ആം നൂറ്റാണ്ടിൽ സമുദ്രനിരപ്പ് ഏകദേശം 20 സെ. മീ ഉയർന്നതായി(2 മി.മീ/കൊല്ലം)കാണിക്കുന്നു.


ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നുണ്ട്.

Remove ads

പുറത്തേക്കുള്ള കണ്ണികൾ


Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads