ചിലിയിൽ 2010 ജനുവരിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് സെബാസ്റ്റ്യൻ പിനെറ (ജനനം:1  ഡിസംബർ 1949). 1990ലെ ജനാധിപത്യ പുനഃസ്ഥാപനത്തിനുശേഷം ചിലിയിൽ തുടർച്ചയായി ഭരണം കൈയാളിയ മധ്യ-ഇടതുമുന്നണിയെ പരാജയപ്പെടുത്തിയാണ് പിനെറ അധികാരത്തിലെത്തിയത്. അതിസമ്പന്നനായ പിനെറ 51.9 ശതമാനം വോട്ടു നേടിയാണ് വിജയിച്ചത്.
വസ്തുതകൾ സെബാസ്റ്റ്യൻ പിനെറ, President of Chile ...
| സെബാസ്റ്റ്യൻ പിനെറ | 
|---|
|  | 
|  | 
|
| പദവിയിൽ | 
| പദവിയിൽ March 11, 2010
 | 
| മുൻഗാമി | മിഷേൽ ബാഷെൽ | 
|---|
|
| പദവിയിൽ March 11, 1990 – March 11, 1998
 | 
| പിൻഗാമി | Carlos Bombal | 
|---|
|
| പദവിയിൽ May 26, 2001 – March 10, 2004
 | 
| മുൻഗാമി | Alberto Cardemil | 
|---|
| പിൻഗാമി | Sergio Díez | 
|---|
|  | 
|
| ജനനം | (1949-12-01) ഡിസംബർ 1, 1949 (age 75) വയസ്സ്) സാന്റിയാഗോ, ചിലി
 | 
|---|
| ദേശീയത | ചിലിയൻ | 
|---|
| രാഷ്ട്രീയ കക്ഷി | Independent (2010–2011) | 
|---|
| മറ്റ് രാഷ്ട്രീയ അംഗത്വം
 | National Renewal (Before 2010) | 
|---|
| പങ്കാളി | Cecilia Morel (1973–present) | 
|---|
| കുട്ടികൾ | Magdalena Cecilia
 Sebastián
 Cristóbal
 | 
|---|
| അൽമ മേറ്റർ | Pontifical Catholic University of Chile Harvard University
 | 
|---|
| തൊഴിൽ | Investor Businessperson
 | 
|---|
| ഒപ്പ് |  | 
|---|
| വെബ്വിലാസം | Official website | 
|---|
|  | 
അടയ്ക്കുക