ലഘുയന്ത്രം

From Wikipedia, the free encyclopedia

Remove ads

ബലത്തിന്റെ ദിശയോ അളവോ മാറ്റുവാൻ കഴിയുന്ന ഒരു യാന്ത്രികസംവിധാനമാണ് ലഘുയന്ത്രം.[1] പൊതുവെ ലഘുയന്ത്രം എന്നത് ആറ് അടിസ്ഥാന യന്ത്രങ്ങളെ സൂചിപ്പിക്കുന്നു:[2]

ഈ ആറ് ലഘുയന്ത്രങ്ങൾ ചേർന്നതോ പല ലഘുയന്ത്രങ്ങൾ ചേർന്നതോ ആണ് മറ്റു പല യന്ത്ര സംവിധാനങ്ങളും നിർമ്മിച്ചിരിക്കുന്നത്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads