വെള്ളിവരയൻ ശലഭം
From Wikipedia, the free encyclopedia
Remove ads
ഇലകൊണ്ട് കൂടുണ്ടാക്കി താമസിക്കുന്ന പുഴുവുള്ള ഒരു ചിത്രശലഭമാണ് വെള്ളിവരയൻ (Spindasis vulcanus).[1][2][3] ഉണ്ടാക്കിയ കൂടിന്റെ അടിഭാഗമാണ് ഇതിന്റെ ശലഭപ്പുഴു ഭക്ഷണമാക്കുക. ശത്രുക്കളിൽനിന്ന് രക്ഷപ്പെടാനുള്ള ഒരു സൂത്രമാണ് ഈ കൂടുകെട്ടൽ. സമാധി(പ്യൂപ്പ) കഴിച്ച് കൂട്ടുന്നതും ആ കൂട്ടിൽ തന്നെയാണ്. കാടുകളിലും നാട്ടിലും ഒരു പോലെ വിഹരിക്കുന്നവയാണ് ഇവ
Remove ads
ചിത്രശാല
- വെള്ളിവരയൻ, ബാഗ്ലൂരിലെ ലാൽ ഭാഗിൽ നിന്നും എടുത്ത ചിത്രം
- വാഗമൺമലയിൽ നിന്ന് ലഭിച്ചത്
- വെള്ളിവരയൻ ശലഭം, കാസർഗോഡ്
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads