സ്വെർട്ടിയ
From Wikipedia, the free encyclopedia
Remove ads
ജെന്റിയാനാസി കുടുംബത്തിലെ ഒരു ജനുസ്സാണ് സ്വെർട്ടിയ. ഈകുടുംബത്തിലുൾപ്പെട്ട സസ്യങ്ങളെ ഫെൽവോർട്ട്സ് എന്ന് വിളിക്കപ്പെടുന്നു. [4]ചില സ്പീഷീസുകൾ വളരെ തിളങ്ങുന്ന പർപ്പിൾ അല്ലെങ്കിൽ, നീല പൂക്കൾ വഹിക്കുന്നു.[5][6]ഈ ജനുസ്സിലെ പല അംഗങ്ങൾക്കും ഔഷധപരവും സാംസ്കാരികവുമായ പ്രയോജനങ്ങളുണ്ട്.[7]
Remove ads
References
External links
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads