തബസ്
ഇറാനിലെ നഗരം From Wikipedia, the free encyclopedia
Remove ads
ഇറാനിലെ തെക്കൻ ഖോറാസാൻ പ്രൊവിൻസിലെ തബസ് കൌണ്ടിയിലുള്ള ഒരു പട്ടണമാണ് തബസ് (
പേർഷ്യൻ: طبس)[1] .[2] 2011-ലെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 35,150 ആണ്. [3]
തബസ് പട്ടണം സ്ഥിതി ചെയ്യുന്നത് മദ്ധ്യ ഇറാനിലെ ഖൊറാസൻ പ്രൊവിൻസിലാണ്. ടെഹ്റാൻ പട്ടണത്തിന് 950 കിലോമീറ്റർ തെക്കുകിഴക്കായിട്ടാണ് പട്ടണത്തിൻറ സ്ഥാനം. ആദ്യം ഇത് വിശാല ഖൊറാസൻ പ്രൊവിൻസിൻറെ ഭാഗമായിരുന്നെങ്കിലും 2001 ൽ യസ്‍ദ് പ്രൊവിൻസുമായി കൂട്ടിച്ചേർത്തു.[4] 2013 ൽ തെക്കൻ ഖൊറാസൻ പ്രൊവിൻസിൻറെ ഭാഗമായി.[2] ഖോറാസൻ എന്ന വാക്കിനർത്ഥം ഉദയസൂര്യൻ എന്നാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads