പൊട്ടുവെള്ളാംബരി
From Wikipedia, the free encyclopedia
Remove ads
ഒരു നീലി ചിത്രശലഭമാണ് പൊട്ടു വെള്ളാംബരി (ഇംഗ്ലീഷ്: Spotted Royal) . Tajuria Maculata എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4][5]
Remove ads
ആവാസം
കേരളം, കർണാടക, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.[6]
ഫെബ്രുവരി,നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[7]
2023 മെയ് മാസത്തിൽ കേരളത്തിലെ ലക്കിടിയിൽ ഇവയുടെ മുട്ടകളും ശലഭപ്പുഴുക്കളും ഇത്തിൾക്കണ്ണി വർഗത്തിൽ പെട്ട ചെടിയിൽ(ഡെൻഡ്രോഫ്തോ) കണ്ടെത്തി. തുടർന്ന് ഉമേഷ്, ഡേവിഡ് രാജു, വി കെ ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സംഘം വയനാട് ലക്കിടിക്കടുത്ത് ഇവയുടെ പൂർണമായ ജീവിത ചക്രം ഇന്ത്യയിലാദ്യമായി രേഖപ്പെടുത്തി. 100 വർഷത്തിന് ശേഷം 2010 ഇൽ കണ്ണൂർ കൊട്ടത്തലച്ചി മലയിൽ ശ്രീ വി സി ബാലകൃഷ്ണനാണ് ഇതിന് മുൻപ് കേരളത്തിൽ ഈ ശലഭത്തെ നിരീക്ഷിച്ചിട്ടുള്ളത്.[8][9]
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads