തോമസ് ആർ. മാർഷൽ
From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഐക്യനാടുകളുടെ 28ആമത് വൈസ് പ്രസിഡന്റായിരുന്നു തോമസ് റിലീ മാർഷൽ (Thomas Riley Marshall) എന്ന തോമസ് ആർ. മാർഷൽ - Thomas R. Marshall. 1913 മാർച്ച് നാലു മുതൽ 1921 മാർച്ച് നാലു വരെ വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു. വുഡ്രൊ വിൽസൺ ആയിരുന്നു ഈ കാലയളവിൽ അമേരിക്കൻ പ്രസിഡന്റ്. ഇന്ത്യാനയിൽ നിന്നുള്ള പ്രമുഖ അഭിഭാഷകനായിരുന്നു മാർഷൽ. ഇന്ത്യാന ഡെമോക്രാറ്റിക് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു ഇദ്ദേഹം. ഇന്ത്യാനയുടെ 27ആമത് ഗവർണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
Remove ads
ആദ്യകാല ജീവിതം
1854 മാർച്ച് 14ന് ഇന്ത്യാനയിലെ നോർത്ത് മാഞ്ചസ്റ്ററിൽ ജനിച്ചു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
