വൃക്ഷം

ബഹുവർഷിയായ മരം From Wikipedia, the free encyclopedia

വൃക്ഷം
Remove ads

വണ്ണമുള്ള തണ്ടുകളോടും ശിഖരങ്ങളോടും കൂടിയ സസ്യങ്ങളാണ് വൃക്ഷം അഥവാ മരം. അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ മരങ്ങൾക്ക് പ്രത്യേകസ്ഥാനമുണ്ട്.

മരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മരം (വിവക്ഷകൾ) എന്ന താൾ കാണുക. മരം (വിവക്ഷകൾ)
Thumb
കോണിഫെറസ് കോസ്റ്റ് റെഡ്‌വുഡ് ആണ് ഭൂമിയിലെ ഏറ്റവും നീളമേറിയ വൃക്ഷം

മറ്റു ജീവജാലങ്ങളുടെയെല്ലാം നിലനിൽപ്പിന് സസ്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

Remove ads

പ്രശസ്തമായ മരങ്ങൾ

  • [മഹാബോധിവൃക്ഷം]
  • [തീനീറിയിലെ മരം]
  • [കമ്പകം]
  • കണ്ണിമാര തേക്ക് - പറമ്പിക്കുളം. അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും കൂടുതൽ തടിവണ്ണമുള്ള തേക്കുമരം.

ചിത്രങ്ങൾ

വസ്തുതകൾ


Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads