യൂണിവേഴ്സിറ്റി ഓഫ് പുഗെറ്റ് സൗണ്ട്

From Wikipedia, the free encyclopedia

യൂണിവേഴ്സിറ്റി ഓഫ് പുഗെറ്റ് സൗണ്ട്map
Remove ads

47.2626°N 122.4817°W / 47.2626; -122.4817

വസ്തുതകൾ ആദർശസൂക്തം, തരം ...

വാഷിങ്ടണിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ സർവ്വകലാശാലയാണ് യൂണിവേഴ്സിറ്റി ഓഫ് പുഗെറ്റ് സൗണ്ട് (University of Puget Sound). കല, ശാസ്ത്രം, സുന്ദരകലകൾ, അധ്യാപനം തുടങ്ങി അമ്പതിലധികം വിഷയങ്ങളിൽ ഇവിടെ അക്കാദമിക ഡിഗ്രികൾ നൽകുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2,600-ഓളം വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു.[9][10]

Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads