യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ കാനഡയിലെ ഒൺടേറിയോയിലെ ടൊറോണ്ടോയിൽ ക്യുൻസ് പാർക്കിന് ചുറ്റുപാടുമായി സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്.1827 ൽ രാജകീയ ശാസന അനുസരിച്ച് അപ്പർ കാനഡ കോളനിയിലെ ഉന്നതവിദ്യാഭാസത്തിനായി കിംഗ്സ് കോളേജ് എന്നപേരിലാണ് ഇത് സ്ഥാപിതമായത്.
വസ്തുതകൾ മുൻ പേരു(കൾ), ആദർശസൂക്തം ...
University of Torontoപ്രമാണം:Utoronto coa.svg Heraldic Achievement of the University of Toronto |
ലത്തീൻ: Universitas Torontonensis |
മുൻ പേരു(കൾ) | King's College (1827–1849) |
---|
ആദർശസൂക്തം | ലത്തീൻ: Velut arbor ævo |
---|
തരം | Public university |
---|
സ്ഥാപിതം | March 15, 1827; 198 years ago (March 15, 1827) |
---|
ബന്ധപ്പെടൽ | AAU, ACU, AUCC, U15, URA |
---|
സാമ്പത്തിക സഹായം |
- C$2.13 billion (excl. colleges)[1] * C$2.84 billion (incl. colleges)[1]
|
---|
ചാൻസലർ | Michael Wilson[2] |
---|
പ്രസിഡന്റ് | Meric Gertler[2] |
---|
അദ്ധ്യാപകർ | 2,547[3] |
---|
കാര്യനിർവ്വാഹകർ | 4,590[3] |
---|
വിദ്യാർത്ഥികൾ | 60,595[4] |
---|
ബിരുദവിദ്യാർത്ഥികൾ | 43,523[4] |
---|
| 17,072[4] |
---|
സ്ഥലം | Toronto, Ontario, Canada 43°39′42″N 79°23′42″W |
---|
ക്യാമ്പസ് | Urban, 71 ഹെക്ടർ (180 ഏക്കർ)[3] |
---|
നിറ(ങ്ങൾ) | |
---|
അത്ലറ്റിക്സ് | U Sports – OUA, CUFLA |
---|
കായിക വിളിപ്പേര് | Varsity Blues |
---|
കായികം | 44 varsity teams |
---|
ഭാഗ്യചിഹ്നം | True Blue (the Beaver) |
---|
വെബ്സൈറ്റ് | utoronto.ca |
---|
പ്രമാണം:UofT Logo.svg |
അടയ്ക്കുക
തുടക്കത്തിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലായിരുന്ന ഈ സർവ്വകലാശാല, ഒരു മതനിരപേക്ഷ സ്ഥാപനമായിത്തീരുകയും1850 ൽ ഇന്നത്തെ പേരു സ്വീകരിക്കുകയും ചെയ്തു.