പ്രയോജനവാദം

യൂട്ടാലിറ്റേറിയനിസം From Wikipedia, the free encyclopedia

Remove ads

ശരിയായ മാർഗ്ഗം ഏറ്റവും പ്രയോജനകരമായതും യാതനയും കുറവുകളും കഴിയുന്നത്ര ഒഴിവാക്കുന്നതുമാണെന്ന നൈതിക സിദ്ധാന്തത്തെയാണ് പ്രയോജനവാദം (യൂട്ടാലിറ്റേറിയനിസം) എന്ന് വിളിക്കുന്നത്. ക്ലാസിക്കൽ യൂട്ടാലിറ്റേറിയനിസത്തിന്റെ രണ്ടു പ്രധാന പ്രയോക്താക്കൾ ജെറേമി ബെന്ഥാം, ജോൺ സ്റ്റുവർട്ട് മിൽ എന്നിവരാണ്. തീരുമാനമെടുക്കുവാൻ ഒരാളെ സഹായിക്കുന്ന മാർഗ്ഗമാണിതെന്ന് ഏറ്റവും ലഘുവായി പറയാവുന്നതാണ്. പ്രയോജനവാദത്തിൽ ഒരു പ്രവൃത്തിയുടെ നൈതികമായ ഗുണം അതിന്റെ അനന്തരഫലങ്ങളിൽ നിന്നാണ് തീരുമാനിക്കപ്പെടുന്നത്. ശരിക്കും സംഭവിച്ച ഫലങ്ങൾ, മുൻകൂട്ടിക്കണ്ടവ, നടപ്പിൽ വരണമെന്നുദ്ദേശിച്ചവ എന്നീ ഉപവിഭാഗങ്ങൾക്ക് എന്തുമാത്രം ഊന്നൽ കൊടുക്കണം എന്നതുസംബന്ധിച്ച് അഭിപ്രായ ഐക്യമില്ല.[1][2][3]

Remove ads

ജൂളിയുടെ കുറിപ്പുകൾ

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads