ജെറേമി ബെൻതാം

From Wikipedia, the free encyclopedia

ജെറേമി ബെൻതാം
Remove ads

ബ്രിട്ടീഷ് തത്വചിന്തകനും,സാമൂഹിക നവോത്ഥാനപ്രവർത്തകനും ജഡ്ജിയുമായിരുന്നു ജെറേമി ബെൻതാം(/ˈbɛnθəm/; 15 February [O.S. 4 February] 1748 – 6 June 1832) .ആധുനിക ഉപഭോഗസിദ്ധാന്തത്തിന്റെ സ്ഥാപകനാണ്‌ അദ്ദേഹം. ബെൻതാം ആംഗ്ലോ-അമേരിക്കൻ തത്ത്വചിന്താനിയമത്തിന്റെ മുൻനിര പ്രവർത്തകരിലൊരാളാണ്‌ അദ്ദേഹം. ഇദ്ദേഹത്തിന്റെ ചിന്തകൾ സമൂഹത്തിന്റെ ക്ഷേമത്തിന്റെ വളർച്ചക്ക് കാരണമായി.വ്യക്തിപരവും സാമ്പത്തിക സ്വാതന്ത്യത്തിനും, പള്ളികളും സംസ്ഥാനങ്ങളുടെ തമ്മിലെ വിഭജനത്തിനും അഭിപ്രായ സ്വാതന്ത്യത്തിനും സ്ത്രീകളുടെ തുല്യതയ്ക്കും വിവാഹവേർപിരിയുന്നതിനുള്ള സ്വാതന്ത്ര്യത്തിനും സ്വവർഗ്ഗ്ലലൈഗീകതയ്ക്കും വേണ്ടി വാദിച്ചു[1].അടിമത്ത നിരോധനത്തിനും മരണശിക്ഷക്കും കുട്ടികളുടെ ഉൽപ്പടെ ശാരീരിക ശിക്ഷകൾ ഒഴിവാക്കണമെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു.[2] .ഈ അടുത്ത കാലങ്ങളിൽ അദ്ദേഹത്തെ മ്ര്ഗങ്ങളുടെ നിയമത്തിന്‌ വാദിച്ച ആദ്യകാല വക്കീലായി അറിയപ്പെടുന്നു[3].ഇദ്ദേഹം വ്യക്തിയവകാശങ്ങൾക്ക് വേണ്ടി ശക്തമായി വാദിച്ചു.ഇദ്ദേഹം സ്വാഭാവിക നിയമത്തിനുംnatural law സ്വാഭാവിക അവകാശങ്ങൾക്ക് എതിരായിരുന്നു.അവയെ പടിവാതിലിലിരിക്കുന്ന വിഡ്ഢിത്തം (nonsence upon stilts) എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്[4] .

വസ്തുതകൾ ജനനം, മരണം ...
Remove ads

അവലംബം

സ്രോതസ്സുകൾ

പുറത്തേക്കുള്ള വഴികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads