ടാറ്റ കമ്മ്യൂണിക്കേഷൻസ്
From Wikipedia, the free encyclopedia
Remove ads
1947ൽ നിലവിൽ വന്ന ഓവർസീസ് കമ്മ്യുണിക്കേഷൻസ് സർവീസസിന്റെ പിൻഗാമിയായി, 1986 ഏപ്രിൽ ഒന്നിനാണ് വി.എസ്.എൻ.എൽ സ്ഥാപിതമായത്.2002 ഫെബ്രുവരി വരെ വി.എസ്.എൻ.എൽ കേന്ദ്രസർക്കാറിന്റെ കീഴിലുള്ള പൊതുമേഖലാ സഥാപനമായിരുന്നു.2002ൽ, ഓഹരിവിറ്റഴിക്കലിനെ തുടർന്നു വി.എസ്.എൻ.എല്ലിലെ കേന്ദ്രഗവണ്മെന്റിന്റെ നിയന്ത്രണം നഷടമായി. ഇപ്പോൾ ടാറ്റയുടെ ഭരണനിയന്ത്രണത്തിലാണീ സ്ഥാപനം. ഇന്ഡ്യാ ഗവണ്മെൻറ്റിനു ഇപ്പോഴും വി.എസ്.എൻ.എല്ലിൻറ്റെ 26.12 ശതമാനം ഓഹരികളൂണ്ട്. ഇൻഡ്യയിൽ ആദ്യമായി ഇൻറ്റർനെറ്റ് സർവീസ് തുടങങിയത്,1995 ഓഗസ്റ്റ് 14നു വി.എസ്.എൻ.എല്ലാണ്.
2007-ലാണ് 'വി.എസ്.എൻ.എൽ' പേര് 'ടാറ്റ കമ്മ്യൂണിക്കേഷൻസ്' എന്നാക്കി മാറ്റിയത്[3].
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads