വാൻകൂവർ

From Wikipedia, the free encyclopedia

വാൻകൂവർmap
Remove ads

ശാന്തസമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന ഒരു കനേഡിയൻ തുറമുഖനഗരമാണ് വാൻകൂവർ (Vancouver /vænˈkvər/ , locally /væŋ-/[3]) 2016-ലെ സെൻസസ് പ്രകാരം 631,486 ആളുകൾ താമസിക്കുന്ന ഈ നഗരം (2011-ൽ 603,502 ആളുകൾ) ബിട്ടീഷ് കൊളംബിയയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരമാണ്. വാൻകൂവറിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 5,400 ആളുകൾ എന്നത് ഈ നഗരത്തിനെ കാനഡയിലെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള നഗരമാക്കുന്നു [4][5] ന്യൂ യോർക്ക്, സാൻ ഫ്രാൻസിസ്കൊ, മെക്സിക്കോ സിറ്റി എന്നിവ കഴിഞ്ഞാൽ വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും ജനസാന്ദ്രയുള്ള നാലാമത്തെ മഹാനഗരവുമാണിത് [6] ഭാഷാപരമായും നരവംശപരമായും കാനഡയിലെ ഏറ്റവുമധികം വൈവിധ്യം നിറഞ്ഞ ഈ നഗരത്തിലെ 52% ആളുകളുടെ മാതൃഭാഷ ഇംഗ്ലീഷല്ലാത്ത ഭാഷകളിലൊന്നാണ്.[7] .

വസ്തുതകൾ വാൻകൂവർ, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads