ചെറുപൈൻ

ചെടിയുടെ ഇനം From Wikipedia, the free encyclopedia

ചെറുപൈൻ
Remove ads

ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ഒരു മരമാണ് ചെറുപൈൻ. (ശാസ്ത്രീയനാമം: Vatica chinensis). അടക്കാപൈൻ, പയിനിപ്പശ എന്നെല്ലാം പേരുകളുണ്ട്. തെക്കെ ഇന്ത്യയിലെയും ശ്രീലങ്കയിലെയും നിത്യഹരിതവനങ്ങളിൽ കാണുന്ന ഈ മരം ഇപ്പോൾ അലങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്. 25 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു നിത്യഹരിതമരമാണിത്. ശ്രീലങ്കയിൽ ഈ മരത്തിനു വംശനാശം വന്നു എന്നു കരുതുന്നു.[1]

വസ്തുതകൾ ചെറുപൈൻ, Conservation status ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads