വിക്ടോറിയ, സെയ്‌ഷെൽസ്
From Wikipedia, the free encyclopedia
Remove ads
വിക്ടോറിയ ആഫ്രിക്കൻ രാജ്യമായ സെയ്ഷെൽസിന്റെ തലസ്ഥാനമാണ്. ഇത് ദ്വീപസമൂഹത്തിലെ പ്രധാന ദ്വീപായ മാഹെ ദ്വീപിൻറെ വടക്കു-കിഴക്കൻ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് കോളനി ഭരണത്തിന്റെ ആസ്ഥാനമായിട്ടാണ് ഈ നഗരം ആദ്യം സ്ഥാപിക്കപ്പെട്ടത്. 2010 ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയായ 90,945 ൽ 26,450 പേർ പട്ടണപ്രാന്തപ്രദേശങ്ങളുൾപ്പെടെയുള്ള ഗ്രേറ്റർ വിക്ടോറിയിൽ അധിവസിക്കുന്നു.[2] വിക്ടോറിയയുടെ മുഖ്യ കയറ്റുമതിയിനങ്ങൾ വാനില, തേങ്ങ, വെളിച്ചെണ്ണ, മത്സ്യം, ഗുവാനോ എന്നിവയാണ്.[3]
Remove ads
സഹോദര നഗരങ്ങൾ
വിക്റ്റോറിയയുടെ സഹോദര നഗരങ്ങൾ
കാലാവസ്ഥ
ഇവിടത്തെ കാലാവസ്ഥ ഉഷ്ണമേഖല മഴക്കാടുകൾ (Köppen climate classification Af) എന്ന വിഭാഗത്തിൻ ഉൾപ്പെടുത്തിയിരിക്കുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads