വയലറ്റ് ബാക്ക്ഡ് സ്റ്റാർലിംഗ്
From Wikipedia, the free encyclopedia
Remove ads
പ്ലം കളേർഡ് സ്റ്റാർലിംഗ്, അമിഥിസ്റ്റ് സ്റ്റാർലിംഗ് എന്നീ നാമങ്ങളിലറിയപ്പെടുന്ന വയലറ്റ് ബാക്ക്ഡ് സ്റ്റാർലിംഗ് (Cinnyricinclus leucogaster) സ്റ്റർനിഡീ കുടുംബത്തിലെ താരതമ്യേന സ്റ്റാർലിങ് സ്പീഷീസിലെ ഒരു ചെറിയ പക്ഷിയാണ്. ശക്തമായ ആൺ-പെൺ രൂപവ്യത്യാസം കാണിക്കുന്ന സ്പീഷീസാണ് ഇത്. സബ് -സഹാറൻ ആഫ്രിക്കയിലെ പ്രധാനമായും സാവന്ന വന പ്രദേശത്തും വ്യാപകമായി കാണപ്പെടുന്നു. അപൂർവ്വമായി മാത്രമേ ഇതിനെ നിലത്ത് കാണപ്പെടുന്നുള്ളൂ. മണ്ണിൽ നിന്നും അകന്നു നിൽക്കുന്ന ഇവ കൂടുതലും മരങ്ങളിലാണ് കാണപ്പെടുന്നത്.
Remove ads
അവലംബങ്ങൾ
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads