വീരാജ്പേട്ട

From Wikipedia, the free encyclopedia

Remove ads

വിരാജ്പേട്ട കർണ്ണാടകയിലെ കുടക് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്. വിരാജ്പേട്ട എന്നാൽ വീരരാജേന്ദ്രപേട്ട എന്നതിൻറെ ചുരുക്കരൂപമാണ്. ഇവിടത്തെ നാടൻ കാപ്പിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ്. ഇവിടം ജില്ലാ ആസ്ഥാനമായ മടിക്കേരിയിൽ നിന്നും 30 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്നും 250 കിലോമീറ്ററും ദൂരത്തായി സ്ഥിതി ചെയ്യുന്നു. ഇവിടേക്കുള്ള ഗതാഗത സൌകര്യം റോഡു വഴി മാത്രമേയുള്ളു.

വസ്തുതകൾ വിരാജ്പേട്ട വീരരാജേന്ദ്രപേട്ട, രാജ്യം ...
Remove ads

ചരിത്രം

വിരാജ്പേട്ടയുടെ നാമത്തിൻറെ ഉത്ഭവം കുടകിൻറെ മുൻ ലിംഗായത് ഭരണാധികാരിയായിരുന്ന വീരരാജേന്ദ്രയുടെ പേരിൽ നിന്നുമാണ്.

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads