വോയേജർ 2

From Wikipedia, the free encyclopedia

വോയേജർ 2
Remove ads

1977 ഓഗസ്റ്റ് 20 ന് നാസ ബാഹ്യ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിച്ചു. വൊയേജർ പരിപാടിയുടെ ഭാഗമായി അതിന്റെ ജോഡി, വോയേജർ 1, വിക്ഷേപിക്കുന്നതിന് 16 ദിവസം മുമ്പ് ഈ റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിച്ചിരുന്നു. വ്യാഴത്തിൻറെയും ശനിയുടെയും സഞ്ചാരപഥത്തിലെത്താൻ കൂടുതൽ സമയം എടുത്തു. എന്നാൽ യുറാനസ്, നെപ്റ്റ്യൂൺ എന്നിവയുമായി ആകസ്‌മികസമാഗമത്തിന് കൂടുതൽ സാധ്യതയുണ്ടായിരുന്നു.[4]ഈ രണ്ട് ഹിമ ഭീമൻ ഗ്രഹങ്ങളിൽ സന്ദർശിച്ചിട്ടുള്ള ഒരേയൊരു ബഹിരാകാശവാഹനമാണിത്

വസ്തുതകൾ ദൗത്യത്തിന്റെ തരം, ഓപ്പറേറ്റർ ...
Remove ads

ഇതും കാണുക

Thumb
Heliocentric positions of the five interstellar probes (squares) and other bodies (circles) until 2020, with launch and flyby dates. Markers denote positions on 1 January of each year, with every fifth year labelled.
Plot 1 is viewed from the north ecliptic pole, to scale; plots 2 to 4 are third-angle projections at 20% scale.
In the SVG file, hover over a trajectory or orbit to highlight it and its associated launches and flybys.
  • Family Portrait
  • List of artificial objects escaping from the Solar System
  • List of missions to the outer planets
  • New Horizons
  • Pioneer 10
  • Pioneer 11
  • Timeline of artificial satellites and space probes
  • Voyager 1
Remove ads

അവലംബം

കൂടുതൽ വായനയ്ക്ക്

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads