വയനാട് ലോക്‌സഭാ നിയോജകമണ്ഡലം

From Wikipedia, the free encyclopedia

വയനാട് ലോക്‌സഭാ നിയോജകമണ്ഡലം
Remove ads

കേരളത്തിലെ വയനാട് ജില്ല മുഴുവനും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില ഭാഗങ്ങളും ഉൾപ്പെടുന്നതാണ് വയനാട് ലോകസഭാ നിയോജകമണ്ഡലം.[1][2][3] സംസ്ഥാനത്തും ദേശീയ തലത്തിലും നിർണായക രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണിത്. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ലോക്‌സഭാ നിയോജകമണ്ഡലത്തിൽ ഉൾക്കൊള്ളുന്നു. ലോകസഭാ പുനർനിർണ്ണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്.[4] 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എം.ഐ. ഷാനവാസ്(കോൺഗ്രസ്) വിജയിച്ചു. 2014-ൽ ഷാനവാസ് വീണ്ടും തിരെഞ്ഞെടുക്കെപെട്ടു.[5] 2018-ൽ ഷാനവാസ് കരൾ സംബന്ധമായ അസുഖത്തേ തുടർന്ന് അന്തരിച്ചു. 2019-ൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടുകൂടി (4,31,770) വിജയിച്ചു.[6]

വസ്തുതകൾ വയനാട് KL-4, മണ്ഡല വിവരണം ...
Remove ads

നിയമസഭാ മണ്ഡലങ്ങൾ

Wayanad Parliamentary Constituency is composed of 56 LSG segments of the following Kerala Legislative Assembly Constituencies:[7]

Remove ads

Members of Parliament vayanad

കൂടുതൽ വിവരങ്ങൾ Year, Member ...


തിരഞ്ഞെടുപ്പുകൾ

കൂടുതൽ വിവരങ്ങൾ വർഷം, വിജയിച്ച സ്ഥാനാർത്ഥി ...

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads