വെയർ ഒഎസ്
ഓപ്പറേറ്റിങ് സിസ്റ്റം From Wikipedia, the free encyclopedia
Remove ads
സ്മാർട്ട്‌വാച്ചുകൾക്കും മറ്റു വെയറബിൾ കമ്പ്യൂട്ടറുകൾക്കുമായി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു ആൻഡ്രോയ്ഡ് പതിപ്പാണ് വെയർ ഒഎസ്.[5][6] ആൻഡ്രോയ്ഡ് പതിപ്പ് 4.3 അല്ലെങ്കിൽ മുകളിലേക്ക്, അല്ലെങ്കിൽ ഐ.ഒ.എസ് പതിപ്പ് (പരിധിയോടെ [7]) 8.2 അല്ലെങ്കിൽ മുകളിലേക്ക് എന്നിവയിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളുമായി ജോടി ചേർന്ന് ഗൂഗിൾ നൗ [8] ടെക്നോളജിയേയും മൊബൈൽ നോട്ടിഫിക്കേഷനുകളേയും ആൻഡ്രോയ്ഡ് വെയർ, ഒരു സ്മാർട്ട്‌വാച്ച് രൂപത്തിലേക്ക് സമന്വയിപ്പിക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുവാനുള്ള ശേഷിയും ഇത് നൽകുന്നു.
Remove ads
Remove ads
ഇതും കാണുക
- ആപ്പിൾ വാച്ച്
- ഗൂഗിൾ ഗ്ലാസ്സ്
- പെബ്ബ്ൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads