വില്ലിസ് ഗോപുരം
From Wikipedia, the free encyclopedia
Remove ads
അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് വില്ലിസ് ഗോപുരം (പഴയ പേര് സിയേഴ്സ് ഗോപുരം). ചിക്കാഗോയിലാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ഇതിന്റെ മുഖ്യ ശില്പി ബ്രൂസ് ഗ്രഹാം ആണ്. 1970 ആഗസ്റ്റിലാണ് നിർമ്മാണം ആരഭിക്കുന്നത്. 1973-ൽ പണി പൂർത്തിയായപ്പോൾ 108 നിലകളും 442 മീറ്റർ(1451 അടി) ഉയരവുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി. 1998-ൽ മലേഷ്യയിൽ പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ ഉയരുന്നതു വരെ ഈ ബഹുമതി സിയേഴ്സ് ടവറിനായിരുന്നു. 2009 ജൂലൈ 16-ന് ഔദ്യോഗികമായി "വില്ലിസ് ടവേഴ്സ്" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads