കോസാ ഭാഷ

From Wikipedia, the free encyclopedia

കോസാ ഭാഷ
Remove ads

നൈജർ-കോൻഗോ ഭാഷാ കുടുംബത്തിൽ പെടുന്ന ഒരു ഭാഷയാണ് കോസാ ഭാഷ (ഇംഗ്ലീഷ്: Xhosa (English: /ˈkɔːsə/ or /ˈksə/;[6][7][8] Xhosa: isiXhosa [isikǁʰɔ́ːsa]). ദക്ഷിണാഫ്രിക്ക, ലെസോത്തോ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിൽ കോസാ ഭാഷ സംസാരിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ 11 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ഇത്. ഏകദേശം 76 ലക്ഷം ആളുകൾ കോസാ ഭാഷ സംസാരിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയുടെ ആകെ ജനസംഖ്യയുടെ 18% ശതമാനത്തോളം വരുമിത്. ലാറ്റിൻ ലിപിയാണ് കോസാ ഭാഷ എഴുതുന്നതിനായി ഉപയോഗിക്കുന്നത്.

വസ്തുതകൾ Xhosa, ഉത്ഭവിച്ച ദേശം ...
Remove ads
Remove ads

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads