പടിഞ്ഞാറൻ കേപ്

From Wikipedia, the free encyclopedia

പടിഞ്ഞാറൻ കേപ്
Remove ads

ദക്ഷിണാഫ്രിക്കയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തായി, ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് പടിഞ്ഞാറൻ കേപ് (ഇംഗ്ലീഷ്: Western Cape; Afrikaans: Wes-Kaap, Xhosa: Ntshona Koloni). ജനസംഖ്യയുടേയും, വിസ്തൃതിയുടേയും അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയിൽ നാലാം സ്ഥാനമാണ് ഈ പ്രവിശ്യയ്ക്ക് ഉള്ളത്. 129,449 ച. �കിലോ�ീ. (1.39338×1012 sq ft) വിസ്ത്രിതിയുള്ള പടിഞ്ഞാറൻ കേപിൽ ഏകദേശം 62 ലക്ഷം ആളുകൾ താമസിക്കുന്നു. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും പ്രവിശ്യയുടെ തലസ്ഥാനവും, പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവുമായ കേപ് ടൗണിലാണ് വസിക്കുന്നത്. മുൻപത്തെ കേപ് പ്രവിശ്യ വിഭജിച്ച് 1994ലാണ് പടിഞ്ഞാറൻ കേപ് രൂപീകരിച്ചത്.

വസ്തുതകൾ പടിഞ്ഞാറൻ കേപ് Wes-Kaap (in Afrikaans)Ntshona Koloni (in Xhosa), രാജ്യം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads