വൈ.എസ്.ആർ. കോൺഗ്രസ്
From Wikipedia, the free encyclopedia
Remove ads
ഹൈദരബാദ് ആസ്ഥാനമായുള്ള ഒരു രാഷ്ട്രീയ പാർട്ടിയാണ് വൈ എസ് ആർ കോൺഗ്രസ് ((തെലുഗു: వై యస్ ఆర్ కాంగ్రెస్ పార్టీ ) (മലയാളത്തിൽ: യുവജന തൊഴിലാളി കർഷക പാർട്ടി)).മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരാധകനും പാർട്ടിപ്രവർത്തകനുമായ ശിവകുമാർ ആണ് വൈ എസ് ആർ കോൺഗ്രസ് ആരംഭിച്ചത്. 2011ൽ രാജശേഖര റെഡ്ഡിയുടെ മകൻ വൈ.എസ്. ജഗന്മോഹൻ റെഡ്ഡി സാരഥ്യം ഏറ്റെടുത്തു.
YSR Congress Party എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads