കണക്റ്റികട്ടിലെ ന്യൂ ഹേവനിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ഐവി ലീഗ് സർവകലാശാലയാണ് യേൽ സർവ്വകലാശാല (Yale University ) 1701-ൽ സ്ഥാപിക്കപ്പെട്ട ഈ കോളേജ് അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിൽ ഒന്നും, അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രവുമാണ്[6]
വസ്തുതകൾ മുൻ പേരു(കൾ), ആദർശസൂക്തം ...
യേൽ സർവ്വകലാശാല |
ലത്തീൻ: Universitas Yalensis |
മുൻ പേരു(കൾ) | Collegiate School (1701–1718) Yale College (1718–1887) |
---|
ആദർശസൂക്തം | אורים ותמים (Hebrew) (Urim V'Thummim) Lux et veritas (Latin) |
---|
തരം | Private |
---|
സ്ഥാപിതം | October 9, 1701 (1701-10-09) |
---|
അക്കാദമിക ബന്ധം | AAU IARU NAICU[1] |
---|
സാമ്പത്തിക സഹായം | $25.409 billion (2016)[2] |
---|
പ്രസിഡന്റ് | Peter Salovey[3] |
---|
അദ്ധ്യാപകർ | 4,410[4] |
---|
വിദ്യാർത്ഥികൾ | 12,312[4] |
---|
ബിരുദവിദ്യാർത്ഥികൾ | 5,453 |
---|
| 6,859 |
---|
സ്ഥലം | New Haven, Connecticut, U.S. |
---|
ക്യാമ്പസ് | Urban/college town, 1,015 ഏക്കർ (411 ഹെ) |
---|
നിറ(ങ്ങൾ) | Yale Blue[5] |
---|
കായിക വിളിപ്പേര് | Bulldogs |
---|
കായിക അഫിലിയേഷനുകൾ | NCAA Division I FCS – Ivy League – ECAC Hockey – NEISA |
---|
ഭാഗ്യചിഹ്നം | Handsome Dan |
---|
വെബ്സൈറ്റ് | yale.edu |
---|
 |
അടയ്ക്കുക