യിദ്ദിഷ്
യഹൂദമതസ്ഥർ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു ഭാഷ From Wikipedia, the free encyclopedia
Remove ads
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യഹൂദമതസ്ഥർ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു ഭാഷയാണ് യിദ്ദിഷ് (ייִדיש yidish or אידיש).
ഇന്തോ-യൂറോപ്യൻ ഭാഷാ സമുച്ചയത്തിലെ ജർമ്മൻ വിഭാഗത്തിന്റെ ഭാഗമാണ് ഈ ഭാഷ. മദ്ധ്യ കാലഘട്ടത്തിൽ ജർമ്മനിയിൽ ജന്മമെടുത്ത ഈ ഭാഷ യഹൂദർക്കൊപ്പം ഇതര രാജ്യങ്ങളിലേക്ക് കുടിയേറി. ഹീബ്രു അക്ഷരമാലയാണ് എഴുതാനുപയോഗിക്കുക.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads