മൊൾഡോവ

From Wikipedia, the free encyclopedia

മൊൾഡോവ
Remove ads

മൊൾഡോവ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് മൊൾഡോവ) കിഴക്കൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. പടിഞ്ഞാറ് റൊമേനിയയും വടക്കും തെക്കും കിഴക്കും ഉക്രെയ്നുമാണ് ഇതിന്റെ അതിർത്തി രാജ്യങ്ങൾ. 33,846 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 4,128,047 ആണ്. കിഷിനൗ നഗരം ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.

വസ്തുതകൾ Republic of MoldovaRepublica Moldova, തലസ്ഥാനം ...

രാഷ്ട്രപതി രാജ്യത്തലവനും പ്രധാനമന്ത്രി സർക്കാരിന്റെ തലവനുമായ ഒരു പാർലമെന്ററി ജനാധിപത്യ രാജ്യമാണ് മൊൾഡോവ. ഐക്യരാഷ്ട്രസഭ, ഡബ്ലിയു.ടി.ഒ, ഒ.എസ്.സി.ഇ, ജി.യു.എ.എം, സി.ഐ.എസ്, ബി.എസ്.ഇ.സി എന്നീ സംഘടനകളിൽ അംഗമാണ്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads