ചുരുൾവാലൻ പൂമ്പാറ്റ
From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കാണപ്പെടുന്ന വ്യത്യസ്തമായ ഒരു ചിത്രശലഭമാണ് ചുരുൾവാലൻ (Zeltus etolus).[1][2][3][4][5] നിത്യഹരിതവനങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
മരങ്ങൾക്കിടയിലൂടെയും ചെടികൾക്കിടയിലൂടെയും ഒഴുകി പറക്കുകയാണ് പതിവ്. പറക്കുമ്പോൾ അന്തരീക്ഷത്തിൽ വാൽ പാറിക്കളിക്കാറുണ്ട്.
ചിറകിന്റെ ആരംഭം നേർത്ത നീലനിറത്തിലാണ്. ചിറകിനടിവശം വെള്ള കലർന്ന നീലയുമാണ്. ചിറകിന്റെ മുകൾഭാഗം ഇരുണ്ടതും ചിറക് ആരംഭിക്കുന്ന ഭാഗം നീലനിറവുമാണ്. ഇവയെ വ്യത്യസ്തമാക്കുന്നത് വാലാണ്.
Remove ads
ചിത്രശാല
- ചുരുൾവാലൻ ആൺ ശലഭം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads