ഇരുളൻ പുൽനീലി
From Wikipedia, the free encyclopedia
Remove ads
നീലി ചിത്രശലഭ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് ഇരുളൻ പുൽനീലി (Zizeeria karsandra/Dark Grass Blue).[1][2][3][4]

Remove ads
പേരിന്റെ പിന്നിൽ
ഇരുണ്ട നീല നിറമുള്ള ശലഭം ഇരുളൻ പുൽനീലിയായി.
ശരീരഘടന
വാൽ ഇല്ലാത്ത ചിത്രശലഭമായ ഇരുളൻ പുൽനീലികളിൽ ആൺ ശലഭവും, പെൺ ശലഭവും കാഴ്ചയിൽ വ്യത്യസ്തമാണ്.
ചിറകിന്റെ മുകൾ വശം
- female
ആൺ ശലഭങ്ങൾക്ക് ഇരുണ്ട നീല നിറം, പെൺ ശലഭങ്ങൾക്ക് തവിട്ടു നിറം
ചിറകിന്റെ അടി വശം
ആൺ ശലഭങ്ങൾക്ക് ചാര നിറം, ഒപ്പം തവിട്ട് പുള്ളികളും. പെൺ ശലഭങ്ങൾക്ക് നീല നിറം
ചിറകിന്റെ അരിക്
മുകളിൽ രോമനിരകളുള്ള തവിട്ട് നിറമുള്ള അരികുകൾക്ക് കീഴെ ചെറിയ തവിട്ട് രൂപങ്ങൾ കാണപ്പെടുന്നു.
ആഹാരരീതി
പൂന്തേനാണ് ഇരുളൻ പുൽനീലിയുടെ മുഖ്യഭക്ഷണം. ഒപ്പം വെള്ളക്കെട്ടുകളിൽ നിന്നും ലവണവും ഭക്ഷിക്കുന്നു. കുപ്പച്ചീര (Amaranthus viridis), മധുരച്ചീര (Amaranthus tricolor), തുടങ്ങിയവ ശലഭപ്പുഴുവിന്റെ പ്രധാന ആഹാര സസ്യങ്ങളാണ്.
ജീവിതചക്രം
ചിത്രശാല
- ഹൈദരാബാദിൽ കാണപ്പെടുന്ന ഇരുളൻ പുൽനീലി.
- ഹൈദരാബാദിൽ കാണപ്പെടുന്ന ഇരുളൻ പുൽനീലി.
- വെസ്റ്റ് ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ കാണപ്പെടുന്ന ഇരുളൻ പുൽനീലി.
- വെസ്റ്റ് ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ കാണപ്പെടുന്ന ഇരുളൻ പുൽനീലി.
കാണപ്പെടുന്ന സ്ഥലങ്ങൾ
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads