അകത്തുമുറി

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു മനോഹരമായ തടാക ഗ്രാമമാണ് അകത്തുമുറി.[1]

വസ്തുതകൾ Akathumuri, രാജ്യം ...

അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ നിന്ന് റോഡ്, റെയിൽ മാർഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം - കൊല്ലം റൂട്ടിൽ ഇതൊരു പ്രധാന റെയിൽവേ സ്റ്റേഷൻ അല്ല. പാസഞ്ചർ ട്രെയിനുകൾ മാത്രമേ ഇവിടെ നിർത്തുകയുള്ളൂ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.[2]

Remove ads

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads