അന്ന ഓഫ് ഡെന്മാർക്ക്
From Wikipedia, the free encyclopedia
Remove ads
അന്ന ഓഫ് ഡെന്മാർക്ക് (ഡെന്മാർക്ക്: അന്ന; 12 ഡിസംബർ 1574 - മാർച്ച് 2, 1619) സ്കോട്ട്ലാന്റ്, ഇംഗ്ലണ്ട്, അയർലൻഡ് എന്നിവിടങ്ങളിലെ രാജ്ഞി ആയിരുന്നു. ജെയിംസ് ആറാമൻ രാജാവിനെയാണ് വിവാഹം ചെയ്തിരുന്നത്.[1]
Remove ads
ഭാവനാ ചിത്രം
പോകാഹോണ്ടസ് II: ജൊറി എ ടു ന്യൂ വേൾഡ് "എന്ന ചിത്രത്തിൽ അന്നയെ ചിത്രീകരിച്ചിട്ടുണ്ട്. ഫിനോല ഹ്യൂസ്സ് അവരുടെ ശബ്ദ നടി ആയിരുന്നു.[2]
2004-ൽ ബി.ബി.സി. ടെലിവിഷൻ പരമ്പരയിലെ ഗൺപേഡ്, ട്രേസൺ ആൻഡ് പ്ലോട്ട് എന്ന ചിത്രത്തിൽ അന്നയെ ചിത്രീകരിച്ചിരുന്നു. ഡാനിഷ് അഭിനേത്രി സീറ സ്റ്റംപ് ആണ് അന്നയെ അവതരിപ്പിച്ചത്.
ഇതും കാണുക
- കേപ്പ് ആൻ, മസാച്യുസെറ്റ്
- Sign of Hertoghe
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads