അപെന്നൈൻ പർവതനിരകൾ

ഇറ്റലി ഉടനീളം നീളുന്ന പർവ്വത ശൃംഖല From Wikipedia, the free encyclopedia

അപെന്നൈൻ പർവതനിരകൾmap
Remove ads

ഇറ്റാലിയൻ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന പർവതനിരകളാണ് അപെന്നൈൻ പർവതനിരകൾ (Apennines[1] Apennine Mountains (/ˈæpənn/; ഗ്രീക്ക്: Ἀπέννινον ὄρος;[2][note 1] ഇറ്റാലിയൻ: Appennini [appenˈniːni])[3]

വസ്തുതകൾ അപെന്നൈൻ പർവതനിരകൾ, ഉയരം കൂടിയ പർവതം ...

സമാന്തരങ്ങളായ ചെറിയ മലനിരകൾ ഉൾക്കൊള്ളുന്ന അപെന്നൈൻ , ഉപദ്വീപിൽ 1,200 കി.മീ (750 മൈ) നീളത്തിൽ സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറ് അപെന്നൈൻ ആൾടയറിൽ ലിഗൂറിയൻ ആൽപ്സുമായി ചേരുന്ന ഈ മലനിരകൾ തെക്ക് പടിഞ്ഞാറ് ഉപദ്വീപിന്റെ അറ്റത്തായി സ്ഥിതിചെയ്യുന്ന റെജ്ജിയൊ ഡി കലാബ്രിയയിൽ ആണ് അവസാനിക്കുന്നത്.

Remove ads

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads