അയിരൂർ (തിരുവനന്തപുരം)
ഇന്ത്യയിലെ വില്ലേജുകൾ From Wikipedia, the free encyclopedia
Remove ads
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു ഗ്രാമമാണ് അയിരൂർ .[1].
കേരളത്തിലെ ചെറിയ നദികളിലോന്നായ ആയിരൂപുഴയുടെ തീരത്താണ് അയിരൂർ സ്ഥിതി ചെയ്യുന്നത് . തിരുവനന്തപുരം ജില്ലയിലെ കായലുകളിലോന്നായ ഇടവ-നടയറ കായൽ ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads