അല്ലീൻ
From Wikipedia, the free encyclopedia
Remove ads
ഒരു കാർബൺ ആറ്റം അതിന്റെ സമീപത്തുള്ള രണ്ട് കാർബൺ കേന്ദ്രങ്ങളുമായി ദ്വിബന്ധനമുള്ള ഒരു സംയുക്തമാണ് അല്ലീൻ. അല്ലീനുകളെ പോളിനുകളായും കുമുലേറ്റീവ് ഡൈയീനുമായി തിരിച്ചിരിക്കുന്നു. അല്ലീൻറെ പേരൻറ് കോംമ്പൗണ്ട് പ്രൊപഡൈയീൻ ആണ്. Allene-type ഘടനയുള്ള സംയുക്തങ്ങളിൽ, മൂന്നു കാർബൺ ആറ്റങ്ങളിൽ കൂടുതൽ ഉള്ള സംയുക്തങ്ങളെ കുമിലീൻ എന്നറിയപ്പെടുന്നു.

സിന്തസിസ്
അല്ലീനുകൾക്ക് പലപ്പോഴും പ്രത്യേക സിന്തസിസ് ആവശ്യമാണെങ്കിലും മീഥൈൽഅസെറ്റിലോൺ എന്ന സംതുലന മിശ്രിതത്തിൽ നിന്ന് വലിയ അളവിൽ പ്രൊപഡൈയീൻ നിർമ്മിക്കുന്നു.
- H2C=C=CH2 ⇌ CH3C≡CH
MAPP ഗ്യാസ് എന്ന് അറിയപ്പെടുന്ന ഈ മിശ്രിതം വാണിജ്യപരമായി ലഭ്യമാണ്.
അല്ലീൻ രൂപീകരണത്തിന് ആവശ്യമായ ലബോറട്ടറി രീതികൾ ഇവയാണ്:
- സ്കാറ്റെബോൾ പുനഃക്രമീകരണം വഴി ജെമിനൽ ഡൈഹാലോസൈക്ലോപ്രൊപെയ്ൻ, ഓർഗാനോലിഥിയം സംയുക്തങ്ങൾ എന്നിവയിൽ നിന്നും ഉത്പ്പാദിപ്പിക്കുന്നു.
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads