അസം റൈഫിൾസ്

From Wikipedia, the free encyclopedia

അസം റൈഫിൾസ്
Remove ads

ആസ്സാം റൈഫിൾസ് ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗമാണിത്.[2] 1835-ൽ കച്ചാർ ലെവി എന്ന പേരിൽ അസം റൈഫിൾസ് രൂപീകരിച്ചു. അക്കാലത്ത് ബ്രിട്ടീഷുകാരുടെ വാസസ്ഥലങ്ങളും തേയിലത്തോട്ടങ്ങളും ഗോത്രവർഗക്കാരിൽ നിന്ന് സംരക്ഷിക്കുക എന്നതായിരുന്നു അവരുടെ ചുമതല. രാജ്യത്തെ ഏറ്റവും പഴക്കമുള്ള സായുധ പോലീസ് സേനയാണിത്. 1971-ൽ അതിന്റെ പേര് അസം റൈഫിൾസ് എന്നാക്കി മാറ്റി. ഷില്ലോങ്ങിലാണ് ഇതിന്റെ ആസ്ഥാനം.വടക്കുകിഴക്കൻ മേഖലയുടെ ആഭ്യന്തര സുരക്ഷയുടെയും ഇന്ത്യ-മ്യാൻമർ അതിർത്തിയുടെ സുരക്ഷയുടെയും ഇരട്ട ഉത്തരവാദിത്തമാണ് ആസ്സം റൈഫിൾസിന്. വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ അസം റൈഫിൾസിന്റെ പങ്ക് പ്രശംസനീയമാണ്. 'വടക്കുകിഴക്കിന്റെ ദിക്‌പാലകർ' എന്നും 'മലയോര ജനതയുടെ സുഹൃത്ത്' എന്നും ഈ സേനയെ സ്നേഹപൂർവ്വം വിളിക്കുന്നു. ഇന്ത്യൻ സൈന്യത്തിലെ ലെഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഡയറക്ടർ ജനറലാണ് സേനയുടെ തലവൻ. ആസാം റൈഫിൾസിലെ മുതിർന്ന ഉദ്യോഗസ്ഥരെല്ലാം ഇന്ത്യൻ ആർമിയിൽ നിന്നുള്ളവരാണ്.

വസ്തുതകൾ Assam Rifles, പൊതുവായ പേര് ...
Remove ads

സംഘടന

ഇന്ത്യയുടെ കരസേനയിൽ നിന്നും ലെഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ആണ് ആസ്സാം റൈഫിൾസിന്റെ മേധാവി. അദ്ദേഹം ഡയറക്ടർ ജനറൽ എന്ന് അറിയപ്പെടുന്നു. ബാക്കിയുള്ള മുതിർന്ന ഉദ്യോഗസ്ഥരെല്ലാം ഇന്ത്യൻ ആർമിയിൽ നിന്നുള്ളവരാണ്.

റാങ്കുകൾ

ഉദ്യോഗസ്ഥർ

അസം റൈഫിൾസ്[3][4]
ഡയറക്ടർ ജനറൽ[note 1]
-
സ്പെഷ്യൽ ഡയറക്ടർ ജനറൽ[note 2]
-
അഡീഷണൽ ഡയറക്ടർ ജനറൽ[note 3]
-
ഇൻസ്പെക്ടർ ജനറൽ[note 4]
-
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ[note 5]
-
കമാണ്ടൻ്റ്[note 6]
-
സെക്കന്റ് ഇൻ കമാണ്ടൻ്റ്[note 7]
-
ഡെപ്യൂട്ടി കമാൻഡന്റ്[note 8]
-
അസിസ്റ്റന്റ് കമാൻഡന്റ്[note 9]
-

കീഴ്ദ്യോഗസ്ഥർ

കൂടുതൽ വിവരങ്ങൾ Rank group, Junior commissioned officers ...
Remove ads

ഇതും കാണുക

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads