അസിം പ്രേംജി
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിലെ ഒരു പ്രമുഖ ബിസ്സിനസ്സുകാരനും വിപ്രോ കമ്പനിയുടെ ചെയർമാനുമാണ് അസിം പ്രേംജി (ഗുജറാത്തി: અઝીમ પ્રેમજી,കന്നഡ: ಆಜಿಮ್ ಪ್ರೇಮ್ಜಿ), (ജനനം: ജൂലൈ 24, 1945). 1999 മുതൽ 2005 വരെ ഫോർബ്സ് മാഗസിൻ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായി അസിം പ്രേംജിയെ പ്രഖ്യാപിച്ചിരുന്നു.[3].
അദ്ദേഹത്തിന്റെ മൊത്തം സമ്പാദ്യം 2006 വരെ 14.8 ബില്ല്യൺ അമേരിക്കൻ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു.[4]
സാങ്കേതിക രംഗത്തു നൽകിയ സംഭാവനകളെ മാനിച്ച് കേന്ദ്ര സർക്കാർ 2011-ലെ പത്മവിഭൂഷൺ നൽകി ആദരിച്ചു[5].
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads