അസിഡിറ്റി റെഗുലേറ്റർ
From Wikipedia, the free encyclopedia
Remove ads
പി.എച്ച്. മൂല്യം മാറ്റുന്നതിനോ നിലനിർത്തുന്നതിനോ ഉപയോഗിക്കുന്ന ഭക്ഷ്യ അഡിറ്റീവുകളാണ് അസിഡിറ്റി റെഗുലേറ്ററുകൾ. അവ ഓർഗാനിക് അമ്ലം മിനറൽ ആസിഡ്, ക്ഷാരം, ബഫറിംഗ് ഏജന്റുകൾ എന്നിവയിലേതുമാകാം. സാധാരണ ഏജന്റുകളിൽ ഇനിപ്പറയുന്ന ആസിഡുകളും അവയുടെ സോഡിയം ലവണങ്ങളും ഉൾപ്പെടുന്നു : സോർബിക് ആസിഡ്, അസറ്റിക് ആസിഡ്, ബെൻസോയിക് ആസിഡ്, പ്രൊപ്പിയോണിക് ആസിഡ് . [1]
സോഡിയം അഡിപേറ്റ്, പൊട്ടാസ്യം അഡിപേറ്റ് എന്നിവ അസിഡിറ്റി റെഗുലേറ്ററുകളായി ഉപയോഗിക്കുന്നു.
അസിഡിറ്റി റെഗുലേറ്ററുകൾ ആസിഡുലന്റുകളിൽ നിന്ന് വ്യത്യസ്തമാണ്. [2]
Remove ads
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads