ആക്കുളം
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
8°31′39″N 76°54′30″E കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര ഗ്രാമമാണ് ആക്കുളം. [1]തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് ആക്കുളം. വേളി കായലിന്റെ ഭാഗമായ ആക്കുളം കായൽ ഇവിടെയാണ്. വേളി കായൽ ആക്കുളം കായൽ വഴി കടലിൽ ലയിക്കുന്നു. ഇന്ത്യയുടെ തെക്കൻ വ്യോമ കമാന്റിന്റെ ആസ്ഥാനം ആക്കുളത്താണ്.
Remove ads
ചിത്രശാല
Akkulam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ആക്കുളത്തെ ചില ചിത്രങ്ങൾ
- ആക്കുളം ടൂറിസ്റ്റ് വില്ലേജ്
- ആക്കുളം കായൽ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads