ആനക്കൊടിത്തൂവ

ചെടിയുടെ ഇനം From Wikipedia, the free encyclopedia

ആനക്കൊടിത്തൂവ
Remove ads

കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരിനം ഭക്ഷ്യയോഗ്യമായ ഇലകളുള്ള സസ്യമാണ് ആനക്കൊടിത്തൂവ (ശാസ്ത്രീയനാമം: Laportea interrupta[1]). ഇത് ആനത്തൂവ, കുപ്പത്തൂവ എന്നീ പേരുകളിലും അറിയപ്പെടുന്നു. ചൊറിച്ചിലുണ്ടാക്കുന്ന ഇതിന്റെ ഇലകൾ ഒന്നോ രണ്ടോ പ്രവാശ്യം വെള്ളത്തിൽ മുക്കിയെടുത്തശേഷം തോരനോ കറിയോ ഉണ്ടാക്കുന്നു.

വസ്തുതകൾ ആനക്കൊടിത്തൂവ, Scientific classification ...
Remove ads

ഇതും കാണുക

ആനച്ചൊറിയണം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads