ആര്യങ്കോട് ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

ആര്യങ്കോട് ഗ്രാമപഞ്ചായത്ത്map
Remove ads

8.47°N 77.19°E / 8.47; 77.19

വസ്തുതകൾ


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ആര്യങ്കോട് .[1] പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.


Remove ads

ചരിത്രം

ആര്യങ്കോട് എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചത് പ്രാചീന സംഘകാലത്തെ കുലശേഖര ഭരണത്തിൽ ക്ഷേത്രഭരണ മുഖ്യനായ ആര്യന്റെ തറവാട്ടുപേരായ ആര്യങ്കോടിൽ നിന്നാണ്. ജാതിമതങ്ങൾ ഉണ്ടാകുന്നതിന് മന്നൻമാർ അധിവസിച്ചിരുന്ന ഈ പ്രദേശം ദ്രാവിഡ, ചേര, ചോള, പാണ്ഡ്യ സംസ്ക്കാരങ്ങളുള്ള ഒരു ജനതയായിരുന്നു. ഇതിന്റെ അവശേഷിപ്പുകൾ ഈ ഗ്രാമത്തിൽ ഇപ്പോഴും ഉണ്ട്.

ഭൂപ്രകൃതി

സഹ്യപർവ്വതനിരകളുടെ അടുത്താണ് ഈ ഗ്രാമം. വലിയ കുന്നുകളും പാറക്കെട്ടുകളും അടങ്ങുന്നതാണ് ഈ ഗ്രാമം.


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads