ആലപ്പാട് ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
8.882560°N 76.713130°E കൊല്ലം ജില്ലയുടെ ഏറ്റവും വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ആലപ്പാട് പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്ത് കായംകുളം പൊഴിയും, കിഴക്കുഭാഗത്ത് കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയും പടിഞ്ഞാറുഭാഗം ലക്ഷദ്വീപ് കടലും തെക്ക് വട്ടക്കായലുമാണ്.[2][3]
Remove ads
ചരിത്രം
പ്രധാന വ്യക്തികൾ, പ്രസ്ഥാനങ്ങൾ
ഈ പഞ്ചായത്തിലാണ് മാതാ അമൃതാനന്ദമയി ആശ്രമം സ്ഥിതി ചെയ്യുന്നത് .[4]
വാർഡുകൾ
- അഴീക്കൽ-എ
- അഴീക്കൽ-ബി
- അഴീക്കൽ-സി
- അഴീക്കൽ-ഡി
- അഴീക്കൽ-ഇ
- ശ്രായിക്കാട്
- പറയകടവു
- കുഴിത്തുറ
- ആലപ്പാട്
- ചെറിയഴീക്കൽ-എ
- ചെറിയഴീക്കൽ-ബി
- ചെറിയഴീക്കൽ-സി
- കൊച്ച്ഓച്ചിറ
- പണ്ടാരതുരുത്ത്-എ
- മൂക്കുംപുഴ
- വെള്ളനാതുരുത്ത്
സ്ഥിതിവിവരം
ജില്ല | : | കൊല്ലം [1] |
ബ്ലോക്ക് | : | ഓച്ചിറ |
വിസ്തീർണ്ണം | : | 7.38 |
പുരുഷന്മാർ | : | 12526 |
സ്ത്രീകൾ | : | 12050 |
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads