ആലപ്പുഴ തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം From Wikipedia, the free encyclopedia
Remove ads
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ നഗരത്തിൽ സ്ഥിതി ചെയ്യുന്ന തീവണ്ടി നിലയമാണ് ആലപ്പുഴ തീവണ്ടി നിലയം. എറണാകുളം ജങ്ക്ഷൻ - ആലപ്പുഴ - കായംകുളം തീരദേശ റെയിൽ പാതയിലെ പ്രധാന തീവണ്ടി നിലയമാണിത്. തിരുവനന്തപുരം റെയിൽവെ ഡിവിഷനു കീഴിലാണു ഈ തീവണ്ടി നിലയം പ്രവർത്തിക്കുന്നത്[1]. പ്രധാനപ്പെട്ട ട്രെയിനുകൾ ആയ തിരുവനന്തപുരം- നിസാമുദീൻ രാജധാനി എക്സ്പ്രസ്സ്, കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ്, തിരുവനന്തപുരം- ചെന്നൈ ഏസീ എക്സ്പ്രസ്സ്, കൊച്ചുവേളി- മംഗലാപുരം അന്ത്യോദയ എക്സ്പ്രസ്സ്, ഗാന്ധിധാം- തിരുനെൽവേലി ഹംസഫർ എക്സ്പ്രസ്സ് എന്നിവ ആലപ്പുഴ വഴി കടന്നു പോകുന്നു. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴി എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.
Remove ads
ആലപ്പുഴ തീവണ്ടി നിലയത്തിൽ നിന്നും ആരംഭിക്കുന്ന തീവണ്ടികൾ
എക്സ്പ്രസ്സ്
പാസഞ്ചർ
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads