ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി

From Wikipedia, the free encyclopedia

Remove ads

ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി (ANU) ആസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബെറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർവ്വകലാശാലയാണ്. ആക്ടനിൽ സ്ഥിതിചെയ്യുന്ന ഈ സർവ്വകലാശാലയുടെ പ്രധാന കാമ്പസിൽ ഏഴ് അദ്ധ്യാപന, ഗവേഷണ കോളജുകൾ കൂടാതെ മറ്റനവധി ദേശീയ അക്കാദമികളും സ്ഥാപനങ്ങളും ഉൾപ്പെടുന്നു.[2] 1946 ൽ സ്ഥാപിതമായ ഇത് ആസ്ട്രേലിയൻ പാർലമെന്റിനാൽ സൃഷ്ടിക്കപ്പെട്ട രാജ്യത്തെ ഒരേയൊരു സർവ്വകലാശാലയാണ്.

വസ്തുതകൾ ആദർശസൂക്തം, തരം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads