ആസ്സാമീസ്

From Wikipedia, the free encyclopedia

Remove ads

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസ്സമിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് ആസാമീസ് അഥവാ ഒഹൊമിയ​. ആസ്സാം സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയും ഇതുതന്നെയാണ്. അരുണാചൽ പ്രദേശിലെ കുറച്ചു ഭാഗത്തും മറ്റുചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ആസ്സാമീസ്‌ സംസാരിക്കുന്ന ചെറിയ വിഭാഗം ജനങ്ങളെ ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും കാണാവുന്നതാണ്. ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ കിഴക്കേ അറ്റത്തെ ഭാഷയായ ആസ്സാമീസ് ഏതാണ്ട് രണ്ട് കോടിയോളം ജനങ്ങൾ സംസാരിക്കുന്നു.

വസ്തുതകൾ Assamese, Native to ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads