ആൺ-പെൺ രൂപവ്യത്യാസം
From Wikipedia, the free encyclopedia
Remove ads
ഒരേ സ്പീഷിസിലെത്തന്നെ ആൺ ലിംഗത്തിലെയും പെൺലിംഗത്തിലെയും ജീവികൾ രൂപപരമായി വ്യത്യാസപ്പെട്ടിരിക്കുന്നതിനെ സെക്ഷ്വൽ ഡൈമോർഫിസം (Sexual dimorphism) എന്നുപറയുന്നു. ആൺ പെൺ ജീവികൾ തമ്മിലുള്ള ഏറ്റവും പ്രകടമായ വ്യത്യാസം പ്രതുത്പാദനാവയവങ്ങളുടെ സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ ആവും. കൂടാതെ വലിപ്പം, നിറം, അലങ്കാരങ്ങൾ, സ്വഭാവം തുടങ്ങിയ ദ്വിതീയ ലൈംഗിക സവിശേഷതകളിലുള്ള വ്യത്യാസം കൂടുതൽ പ്രകടമാണ്. ഇണയെ ആകർഷിക്കാൻ വേണ്ടി ആൺജീവിവർഗങ്ങളിൽ കൂടുതൽ അലങ്കാരം കാണാറുണ്ട്. [1][2][3][4][5][6][7][8][9][10][11][12][13][14][15]

Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads