ആർപ്പൂക്കര

From Wikipedia, the free encyclopedia

ആർപ്പൂക്കര
Remove ads

കേരളത്തിലെ കോട്ടയം ജില്ലയിൽ ആർപ്പുക്കര ഗ്രാമ പഞ്ചായത്തിനു കീഴിലുള്ള ഒരു ഗ്രാമമാണ് ആർപ്പൂക്കര. 1910-ൽ ആർപ്പൂക്കരയിലാണ് അമലോത്ഭവ സന്യാസിനിയായ അൽഫോൻസാമ്മ ജനിച്ചത്. കേരളത്തിലെ കുട്ടനാട് പ്രദേശത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ ആർപ്പുക്കര, Country ...

ആർപ്പൂക്കര ഗ്രാമത്തിനു സമീപത്താണ് കോട്ടയം മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്. ആർപ്പൂക്കരയിലെ കായൽ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. ഇവിടെ മനോഹരമായ തടാകങ്ങളും നെൽവയലുകളുമുണ്ട്.

Remove ads

ജനസംഖ്യ

2001 ലെ കനേഷുമാരി പ്രകാരം ആർപ്പൂക്കരയിൽ 11,629 പുരുഷന്മാരും 11,909 സ്ത്രീകളും ഉൾപ്പെട് 23,538 ജനങ്ങളുണ്ടായിരുന്നു.[1]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads