ആൽശലഭം
From Wikipedia, the free encyclopedia
Remove ads
ഒരു രോമപാദ ചിത്രശലഭമാണ് ആൽശലഭം (ഇംഗ്ലീഷ്: The Brown King Crow). Euploea klugii എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]
Remove ads
ആവാസം
കേരളം, ആസാം,മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മാർച്ച്, ഏപ്രിൽ, മേയ്, ഓഗസ്റ്റ്, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]
എരുമനാക്ക് മരമാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads