ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ്

From Wikipedia, the free encyclopedia

ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ്map
Remove ads

ഏഷ്യൻ സമൂഹങ്ങളെപ്പറ്റിയുള്ള പഠനങ്ങൾക്കായുള്ള ഒരു ഫ്രഞ്ച് സ്ഥാപനമാണ് ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ് (ഇ.എഫ്.ഇ.ഒ.) വിദൂരപൂർവ്വദേശത്തിനായുള്ള ഫ്രഞ്ച് സ്കൂൾ എന്നാണ് മലയാളതർജ്ജമ. 1900-ൽ ഹാനോയി ആസ്ഥാനമാക്കി അന്നത്തെ ഫ്രഞ്ച് ഇന്തോചൈനയിലാണ് സ്ഥാപനം ആരംഭിച്ചത്. വിയറ്റ്നാമിന് സ്വാതന്ത്ര്യം ലഭിച്ചശേഷം സ്ഥാപനത്തിന്റെ ആസ്ഥാനം പാരീസിലേയ്ക്ക് മാറ്റി. പുരാവസ്തുഗവേഷണം, ഫിലോളജി ആധുനിക ഏഷ്യൻ സമൂഹങ്ങളുടെ പഠനം എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന താല്പര്യങ്ങൾ.

വസ്തുതകൾ ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ്École française d'Extrême-Orient ഇ.എഫ്.ഇ.ഒ., സ്ഥാപിച്ചത് ...

1907-നു ശേഷം അങ്കോർ സംരക്ഷണച്ചുമതല ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റിനാണ്.

Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണീകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads